ലാലിഗയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്ലാലിഗയില് കിരീടപ്പോരാട്ടം മുറുകുമ്പോള്‍ റയല്‍ മാഡ്രിഡും വാറുമാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. സോഷ്യഡാഡിനെതിരായ മത്സരരത്തില്‍ മാത്രം 3 തവണയാണ് വാര്‍ റയലിനെ രക്ഷിച്ചത്